ഞാൻ ഈ ബ്ലോഗ് തുടങ്ങിയപ്പോൾ തന്നെ മഴക്കാറുകൾ ഇന്ന് എന്നെ ക്കാണാൻ എത്തി.പറയുന്നത് ഇങ്ങു ദുഫായീലെക്കാരിയമ കൂട്ടരേ...
രാവിലെ മുതൽ ഒരു ചാറ്റൽ മഴ...ഇവിടെ ഇന്ന് ഡ്യൂട്ടി ദിവസമാ അല്ലെങ്ങിൽ കുറച്ചു മഴയൊക്കെ ആസ്വദിക്കാമായിരുന്നു..
ഏതായാലും മഴക്കാറുകളെ..... ചാറ്റൽ മഴകളെ നന്ദി...എന്നെ അനുഗ്രഹിക്കാൻ വന്നതിനു...ഈ മഴമേഘങ്ങളെ നാട്ടിലോട്ടു പോയി അവിടെ തകർത്തു പെയ്യു..................

No comments:
Post a Comment